നനഞ്ഞുകത്തുന്ന വിറകുപോലെ മനസ്സ് പുകഞ്ഞും നീറ്റിയും ഇടയ്ക്ക് അടക്കത്തിൽ ചില പൊട്ടലും ചീറ്റലും... കണ്ണീരുവീണ് ആത്മാവടക്കം നനഞ്ഞതിനാലാകുമോ പ്രണയത്തിന്റെ പൊൻവെയിൽ തട്ടിയിട്ടും നനവുമാറാതെയിങ്ങനെ??
.
6
comments:
Priyesh. NB
said...
ആത്മാവിന് സുരക്ഷ തേടി അലയുന്ന അഭയാർത്ഥിക്ക് നിറമുള്ള സ്വപ്നങ്ങളില്ലേ? ഇവിടെ പിന്നിട്ട വഴിയിൽ കോറിയിട്ടതെല്ലാം നൊമ്പരത്തിന്റെ,ആകുലതയുടെ അല്ലെങ്കിൽ വേർപാടിന്റെ വാക്കുകൾ മാത്രം. എങ്കിലും വാക്കുകളിലെവിടെയോ ഒരു ആത്മാവിന്റെ സുഗന്ധം...നഷ്ടസ്വപ്നങ്ങൾക്ക് മറവിയുടെ മറ നെയ്യാൻ വ്യഗ്രതകൊള്ളുമ്പോഴും പിൻതുടരാൻ പ്രേരിപ്പിക്കുന്ന അക്ഷരങ്ങൾ.. നന്ദി സഹോദരി
“ഓരോ പ്രണയത്തിലും ഞാൻ തേടിയത് ആത്മാവിന്റെ സുരക്ഷിതത്വമായിരുന്നു അവസാനത്തെ തിരിച്ചറിവുകളെന്നും എന്നെ അരക്ഷിതയാക്കിയെങ്കിലും ഹ്രസ്വമോ ദീർഘമോ ആയ ഒരോ പ്രണയവും എന്റെ ആത്മാവിന് സുരക്ഷ നൽകുന്ന താവളങ്ങളായിരുന്നു. അതിനൊക്കെയും സ്നേഹത്തിന്റെ ഭിത്തികളും പ്രേമത്തിന്റെ മേൽക്കൂരയും സ്വാർത്ഥതയുടെ അതിർവരമ്പുകളുമുണ്ടായിരുന്നു...”
6 comments:
ആത്മാവിന് സുരക്ഷ തേടി അലയുന്ന അഭയാർത്ഥിക്ക് നിറമുള്ള സ്വപ്നങ്ങളില്ലേ? ഇവിടെ പിന്നിട്ട വഴിയിൽ കോറിയിട്ടതെല്ലാം നൊമ്പരത്തിന്റെ,ആകുലതയുടെ അല്ലെങ്കിൽ വേർപാടിന്റെ വാക്കുകൾ മാത്രം. എങ്കിലും വാക്കുകളിലെവിടെയോ ഒരു ആത്മാവിന്റെ സുഗന്ധം...നഷ്ടസ്വപ്നങ്ങൾക്ക് മറവിയുടെ മറ നെയ്യാൻ വ്യഗ്രതകൊള്ളുമ്പോഴും പിൻതുടരാൻ പ്രേരിപ്പിക്കുന്ന അക്ഷരങ്ങൾ.. നന്ദി സഹോദരി
nice lines...
നന്നായിരിക്കുന്നു
പ്രണയത്തിന്റെ പൊന്‍വെയില്‍ തട്ടിയിട്ടും നനവുമാറാതിങ്ങനേ.
ayyo..pranayathinte oru small kanika mathi... every heart will be enegrize as they can...
but athu pranayathinte veyil thanneyaakanm...
ref: watch the movie magadheera(tel).
kavitha angane pokunnu....
വായിച്ചവർക്ക് എല്ലാം നന്ദി :)
Post a Comment
ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...