skip to main | skip to sidebar
മറക്കാൻ മറന്നത്

Apr 10, 2011

ചില വീട്ടാക്കടങ്ങൾ (പ്രസിദ്ധീകരിച്ചത്)

Posted by Sharu (Ansha Muneer) at 2:48 PM 3 comments
Labels: കവിത
Newer Posts Older Posts Home
Subscribe to: Posts (Atom)
“വരണ്ടുപോയ ചുണ്ടിന്റെ ദാഹം തീർക്കാനായി
നീ എന്നെ ചുംബിക്കരുത്; പകർന്നു തരാൻ പ്രണയമില്ലെങ്കിതിന്റെ ചൂടെന്നെ കനലെന്നപോലെ ചുട്ടുപൊള്ളിക്കും
തമ്മിലലിയാൻ ആത്മാവുകളില്ലാത്ത കാമം നീയെന്നിൽ നിക്ഷേപിക്കരുത്; പ്രേമത്തിന്റെ ലഹരിയില്ലാത്ത രതിയെന്നിലുണർത്തുന്നത് മരണത്തിന്റെ മരവിച്ച ഓർമ്മകളാണ്”

ഞാൻ......

My photo
Sharu (Ansha Muneer)
ഞാൻ ഞാനായിരുന്നിട്ടും അറിയാൻ കഴിയാതെ പോകുന്നൊരു സമസ്യ.
View my complete profile
“ഓരോ പ്രണയത്തിലും ഞാൻ തേടിയത് ആത്മാവിന്റെ സുരക്ഷിതത്വമായിരുന്നു അവസാനത്തെ തിരിച്ചറിവുകളെന്നും എന്നെ അരക്ഷിതയാക്കിയെങ്കിലും ഹ്രസ്വമോ ദീർഘമോ ആയ ഒരോ പ്രണയവും എന്റെ ആത്മാവിന് സുരക്ഷ നൽകുന്ന താവളങ്ങളായിരുന്നു. അതിനൊക്കെയും സ്നേഹത്തിന്റെ ഭിത്തികളും പ്രേമത്തിന്റെ മേൽക്കൂരയും സ്വാർത്ഥതയുടെ അതിർവരമ്പുകളുമുണ്ടായിരുന്നു...”

ഇതുവരെ എഴുതിയത്

  • ►  2012 (1)
    • ►  January (1)
  • ▼  2011 (9)
    • ►  August (1)
    • ►  June (1)
    • ►  May (3)
    • ▼  April (1)
      • ചില വീട്ടാക്കടങ്ങൾ (പ്രസിദ്ധീകരിച്ചത്)
    • ►  March (3)
  • ►  2010 (5)
    • ►  November (1)
    • ►  October (1)
    • ►  September (1)
    • ►  August (1)
    • ►  January (1)
  • ►  2009 (4)
    • ►  December (3)
    • ►  November (1)

എന്റെ ഓർമ്മച്ചിത്രങ്ങൾ വായിച്ചവർ

ഇവിടെ വന്നവർ

Followers